CUET 2026 Malayalam Question Paper is available for download here. NTA conducted the CUET 2026 exam from 11th May to 31st May in two shifts.

The CUET 2026 Malayalam question paper includes the following:

  • 50 questions, all compulsory, to be attempted in 60 minutes
  • Q1 - Q40: 40 independent multiple choice questions (MCQs) with four options
  • Q41 - Q50: two reading comprehension passages with 5 questions each
  • Marking: +5 for a correct answer, -1 for an incorrect answer, 0 for an unattempted question
  • Maximum marks: 250

CUET 2026 Malayalam May 19 Shift 1 Question Paper with Solution PDF

NTA Official PDF CD PDF CD PDF with Solutions
Download official PDF 3.73 MB Download Collegedunia PDF 1.18 MB -

Also Check:

CUET 2026 Malayalam May 19 Shift 1 Questions with Solutions


Questions 1 - 40

Question 1:
കവി, നോവലിസ്റ്റ്, നിരൂപൻ, നാടകകൃത്ത് എന്നിങ്ങനെ ക്രമീകരിക്കുക
(A). ഓംചേരി എൻ എൻ പിള്ള
(B). സച്ചിദാനന്ദൻ
(C). എം മുകുന്ദൻ
(D). ജോസഫ് മുണ്ടശ്ശേരി
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (C), (B), (D), (A).
  • (B) (B), (C), (D), (A).
  • (C) (B), (A), (D), (C).
  • (D) (C), (B), (A), (D).

Question 2:
കാലഘട്ടമനുസരിച്ച് ക്രമീകരിക്കുക (പഴയത് ആദ്യം)
(A). കുഞ്ചൻ നമ്പ്യാർ
(B). എഴുത്തച്ഛൻ
(C). ചെറുശ്ശേരി
(D). ചീരാമകവി
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (D), (C), (B), (A)
  • (B) (A), (B), (D), (C)
  • (C) (C), (B), (D), (A)
  • (D) (B), (C), (D), (A)

Question 3:
താഴെകൊടുത്തിട്ടുള്ളവയിൽ നോവലുകൾ കണ്ടെത്തുക
(A). രണ്ടിടങ്ങഴി
(B). കാലം
(C). ബാലിദ്വീപ്
(D). ഒരു ദേശത്തിന്റെ കഥ
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (B), (C) & (D) Only
  • (B) (A), (B) & (D) Only
  • (C) (A), (C) & (D) Only
  • (D) (A), (B), (C) & (D)

Question 4:
പണ്ഡിതകവി, ദാർശനിക കവി ,ദേശീയകവി, ശക്തിയുടെ കവി എന്നീ വിശേഷണങ്ങൾക്ക് അർഹരായ കവികളെ ക്രമപ്പെടുത്തുക
(A). ഇടശ്ശേരി
(B). വള്ളത്തോൾ നാരായണമേനോൻ
(C). എൻ കുമാരനാശാൻ
(D). ഉള്ളൂർ എസ് പരമേശ്വരയ്യർ
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (C), (B), (A), (D).
  • (B) (A), (C), (B), (D).
  • (C) (D), (C), (B), (A).
  • (D) (D), (B), (C), (A).

Question 5:
കുതിരയുടെ പര്യായപദങ്ങൾ കണ്ടെത്തുക
(A). അശ്വം
(B). ഹിരണം
(C). വാജി
(D). ഹയം
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (B), (D) & (C) Only
  • (B) (A), (B) & (C) Only
  • (C) (A), (B) & (D) Only
  • (D) (A), (C) & (D) Only

Question 6:
'കവിത ചാട്ടവാറാക്കിയ കവി' എന്നറിയപ്പെടുന്നത് ആര് ?
  • (A) വയലാർ രാമവർമ്മ
  • (B) കുഞ്ചൻ നമ്പ്യാർ
  • (C) ഇടശ്ശേരി ഗോവിന്ദൻ നായർ
  • (D) എൻ കുമാരനാശാൻ

Question 7:
'കേരളശാകുന്തളം' എന്നപേരിൽ അറിയപ്പെടുന്ന കൃതി ?
  • (A) അഭിജ്ഞാനശാകുന്തളം
  • (B) മലയാളശാകുന്തളം
  • (C) നളചരിതം ആട്ടകഥ
  • (D) നൈഷധം ചമ്പു

Question 8:
താഴെക്കൊടുത്തിരിക്കുന്നവയിൽ വള്ളത്തോൾ നാരായണ മേനോന്റെ മഹാകാവ്യം ഏത് ?
  • (A) കൊച്ചുസീത
  • (B) ശിഷ്യനും മകനും
  • (C) ചിത്രയോഗം
  • (D) മാതൃവന്ദനം

Question 9:
കാലഘട്ടമനുസരിച്ച് ക്രമപ്പെടുത്തിയെഴുതുക (പഴയത് ആദ്യം )
(A). എൻ വി കൃഷ്ണവാര്യർ
(B). ഉണ്ണായി വാര്യർ
(C). ബാലചന്ദ്രൻ ചുള്ളിക്കാട്
(D). ചങ്ങമ്പുഴ കൃഷ്ണപിള്ള
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (B), (A), (C), (D).
  • (B) (A), (D), (B), (C).
  • (C) (B), (D), (A), (C).
  • (D) (C), (B), (D), (A).

Question 10:
കാലഘട്ടമനുസരിച്ച് ക്രമീകരിക്കുക ( പഴയത് ആദ്യം )
(A). വള്ളത്തോൾ നാരായണ മേനോൻ
(B). എഴുത്തച്ഛൻ
(C). കുഞ്ചൻ നമ്പ്യാർ
(D). അക്കിത്തം അച്യുതൻ നമ്പൂതിരി
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (B), (A), (C), (D).
  • (B) (B), (C), (A), (D).
  • (C) (B), (A), (D), (C).
  • (D) (C), (B), (D), (A).

Question 11:
'പെട്ടെന്ന് ' എന്ന അർഥം വരുന്ന പദമേത്
  • (A) ധ്രുവം
  • (B) ആകസ്മികം
  • (C) ചാരെ
  • (D) വീഥി

Question 12:
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. ഉപ്പ്I. ചങ്ങമ്പുഴ
B. അമാവാസിII. ഒ എൻ വി കുറുപ്പ്
C. രമണൻIII. വൈലോപ്പിള്ളി ശ്രീധരമേനോൻ
D. വിടIV. ബാലചന്ദ്രൻ ചുള്ളിക്കാട്
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) A-II, B-III, C-I, D-IV.
  • (B) A-II, B-I, C-IV, D-III.
  • (C) A-IV, B-II, C-I, D-III.
  • (D) A-II, B-IV, C-I, D-III.

Question 13:
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. പാട്ടബാക്കിI. നാടകം
B. സംക്രമണംII. നോവൽ
C. അഗ്നിസാക്ഷിIII. ചെറുകഥ
D. കടൽത്തീരത്ത്IV. കവിത
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) A-II, B-I, C-IV, D-III.
  • (B) A-III, B-II, C-I, D-IV.
  • (C) A-I, B-IV, C-II, D-III.
  • (D) A-I, B-IV, C-III, D-II.

Question 14:
വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും വാങ്ങിയ കവി ആര്?
  • (A) എൻ. കുമാരനാശാൻ
  • (B) വള്ളത്തോൾ നാരായണ മേനോൻ
  • (C) ഉള്ളൂർ എസ് പരമേശ്വരയ്യർ
  • (D) ജി ശങ്കരക്കുറുപ്പ്

Question 15:
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. ഡൽഹിI. എം ടി വാസുദേവൻ നായർ
B. ഗുരുസാഗരംII. ഒ വി വിജയൻ
C. കാലംIII. എം.മുകുന്ദൻ
D. മതിലുകൾIV. വൈക്കം മുഹമ്മദ് ബഷീർ
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) A- II, B- III, C- IV, D- I
  • (B) A- III, B- II, C- I, D- IV
  • (C) A- IV, B- II, C- I, D- III
  • (D) A- III, B- I, C- IV, D- II

Question 16:
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. കേരളപാണിനീയംI. ലക്ഷണമൊത്ത ആദ്യനോവൽ
B. ഇന്ദുലേഖII. ചരിത്രനോവൽ
C. മാർത്താണ്ഡവർമ്മIII. നിരൂപണം
D. ഭാരതപര്യടനംIV. വ്യാകരണകൃതി
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) A- IV-, B- II, C- I, D- III
  • (B) A- III, B- I, C- IV, D- II
  • (C) A- II, B- I, C- IV, D- III
  • (D) A- IV, B- I, C- II, D- III

Question 17:
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. ആമനുഷ്യൻ നീ തന്നെI. കെ ദാമോദരൻ
B. പാട്ടബാക്കിII. സി ജെ തോമസ്
C. ലങ്കാലക്ഷ്മിIII. തോപ്പിൽ ഭാസി
D. മുടിയനായ പുത്രൻIV. സി എൻ ശ്രീകണ്ഠൻ നായർ
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) A- III, B- I, C- IV, D- II
  • (B) A- II, B- IV, C- I, D- III
  • (C) A- II, B- I, C- IV, D- III
  • (D) A- II, B- III, C- IV, D- I

Question 18:
' ആട്' കേന്ദ്ര കഥാപാത്രമായി വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി
  • (A) മതിലുകൾ
  • (B) ബാല്യകാലസഖി
  • (C) പ്രേമലേഖനം
  • (D) പാത്തുമ്മയുടെ ആട്

Question 19:
'സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന് പാടിയ കവി ?
  • (A) എൻ. കുമാരനാശാൻ
  • (B) വൈലോപ്പിള്ളി ശ്രീധരമേനോൻ
  • (C) പി. കുഞ്ഞിരാമൻ നായർ
  • (D) ഉള്ളൂർ എസ്. പരമേശ്വരയ്യർ

Question 20:
'ചെണ്ട കൊട്ടിക്കുക ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
  • (A) വാഴ്ത്തുക
  • (B) തോല്പിക്കുക
  • (C) ആക്രമിക്കുക
  • (D) അനുനയിപ്പിക്കുക

Question 21:
താഴെക്കൊടുത്തിട്ടുള്ളവയിൽ 'കേരളപാണിനി ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
  • (A) കേസരി ബാലകൃഷ്ണപിള്ള
  • (B) പി. സി. കുട്ടികൃഷ്ണൻ
  • (C) ഏ. ആർ. രാജരാജവർമ്മ
  • (D) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Question 22:
'ആരോഹണം' എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക?
  • (A) അതിരോഹണം
  • (B) അവരോഹണം
  • (C) രോഹണം
  • (D) കയറ്റം

Question 23:
'മുറ്റത്തെ ചെപ്പിന് അടപ്പില്ല' എന്ന ഈ കടങ്കഥയുടെ ഉത്തരമെന്ത് ?
  • (A) ചെരുപ്പ്
  • (B) ആകാശം
  • (C) കിണർ
  • (D) കുളം

Question 24:
ജ്ഞാനപീഠപുരസ്കാര ജേതാക്കളെ അവർക്ക് പുരസ്കാരം ലഭിച്ച വർഷത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കുക?
(A). തകഴി ശിവശങ്കരപ്പിള്ള
(B). എസ് കെ പൊറ്റെക്കാട്ട്
(C). ജി ശങ്കരകുറുപ്പ്
(D). എം ടി വാസുദേവൻ നായർ
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (A), (B), (D), (C).
  • (B) (A), (C), (B), (D).
  • (C) (B), (A), (D), (C).
  • (D) (C), (B), (A), (D).

Question 25:
'കാച്ചിക്കുറുക്കിയ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?
  • (A) ഇടശ്ശേരിയുടെ
  • (B) ഇടപ്പള്ളിയുടെ
  • (C) വൈലോപ്പിള്ളിയുടെ
  • (D) ചങ്ങമ്പുഴയുടെ

Question 26:
ഇ. സന്തോഷ് കുമാറിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
  • (A) വാക്കുകൾ
  • (B) ചാവുകളി
  • (C) അമ്യൂസ്മെന്റ്പാർക്ക്
  • (D) തപോമയിയുടെ അച്ഛൻ

Question 27:
'കടമ്മനിട്ട' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി ആര്?
  • (A) കടമ്മനിട്ട രാമൻപിള്ള
  • (B) കടമ്മനിട്ട രാമകൃഷ്ണൻ
  • (C) കടമ്മനിട്ട കൃഷ്ണപിള്ള
  • (D) കടമ്മനിട്ട രാമൻ നായർ

Question 28:
'ഓലപ്പാമ്പ്' - എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
  • (A) ചതിയിൽപ്പെടുത്തുക
  • (B) തമ്മിലടിപ്പിക്കുക
  • (C) ഭീഷണിപ്പെടുത്തുക
  • (D) പരിഹസിക്കുക

Question 29:
' ഒരു സ്നേഹം ' എന്ന പേരിൽകൂടി അറിയപ്പെടുന്ന കുമാരനാശാന്റെ കൃതി?
  • (A) കരുണ
  • (B) ലീല
  • (C) വീണപൂവ്
  • (D) നളിനി

Question 30:
'നിളയുടെ കഥാകാരൻ ' എന്നറിയപ്പെടുന്ന എഴുത്തുകാരൻ ?
  • (A) എം. ടി. വാസുദേവൻ നായർ
  • (B) എം. മുകുന്ദൻ
  • (C) സക്കറിയ
  • (D) ഒ. വി. വിജയൻ

Question 31:
'അരയന്നം' എന്ന അർത്ഥം വരുന്ന പദം കണ്ടെത്തുക?
  • (A) ഖഗം
  • (B) പക്ഷി
  • (C) ഹംസം
  • (D) വിഹഗം

Question 32:
'മധുരോദാരം' ശരിയായ വിഗ്രഹിച്ച രൂപം ഏതാണ്?
  • (A) മധുരവും ഉദാരവും
  • (B) മധുരമായ ഉദാരം
  • (C) മധുരം കൊണ്ടുള്ള ഉദാരം
  • (D) മധുരത്തിന്റെ ഉദാരം

Question 33:
താഴെക്കൊടുത്തിട്ടുള്ളവയിൽ 'പൂച്ച' യുടെ പര്യായപദങ്ങൾ കണ്ടെത്തുക?
  • (A) വാജി, കാകൻ
  • (B) ശ്വാനൻ , കാർക്കോടൻ
  • (C) ഋഷഭം, ഓതു
  • (D) മാർജാരം,ഓതു

Question 34:
'കാലം ' എന്ന പദത്തിന്റെ നാനാർത്ഥപദങ്ങൾ കണ്ടെത്തുക ?
(A). അവസരം
(B). ഉപായം
(C). സമയം
(D). മരണം
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  • (A) (A), (B) & (D) Only
  • (B) (A), (C) & (D) Only
  • (C) (A), (B) & (C) Only
  • (D) (A), (B), (C) & (D)

Question 35:
'ദീർഘം' എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക?
  • (A) ശിഥിലം
  • (B) ഹ്രസ്വം
  • (C) തിരശ്ചീനം
  • (D) ലാഘവം

Question 36:
' രാവും പകലും '- ഒറ്റപദമാക്കുക?
  • (A) രാവിൻപകൽ
  • (B) രാത്രിപകൽ
  • (C) രാപകൽ
  • (D) രാത്രിയുടെ പകൽ

Question 37:
'വിരുന്നുകാരൻ' എന്ന അർത്ഥത്തിലുപയോഗിക്കുന്ന പദം കണ്ടെത്തുക?
  • (A) അഥിതി
  • (B) അധിതി
  • (C) അദിതി
  • (D) അതിഥി

Question 38:
'താമരക്കുളം' - ശരിയായി പിരിച്ചെഴുതിയ രൂപം ഏത്?
  • (A) താമര + ക്കുളം
  • (B) താമര + കുളം
  • (C) താമരാ + കുളം
  • (D) താ + മരക്കുളം

Question 39:
'ഇല്ലത്തെ പൂച്ച' - ഈ ശൈലിയുടെ അർഥം കണ്ടെത്തുക?
  • (A) എവിടെയും പ്രവേശനമുള്ള ആൾ
  • (B) ഏവർക്കും പ്രിയമുള്ള ആൾ
  • (C) രസികപ്രിയൻ
  • (D) ഏറ്റവും വൃത്തിയുള്ള ആൾ

Question 40:
കുലം - കൂലം - എന്നീ പദങ്ങളുടെ അർത്ഥവ്യത്യാസം കണ്ടെത്തുക?
  • (A) തീരം - നദി
  • (B) വംശം - പാരമ്പര്യം
  • (C) വംശം - തീരം
  • (D) തീരം- കുടം

Reading Comprehension - Passage 1 (Q41 - Q45)

Question 41:

'ബെല' എന്നതിന്റെ ശരിയായ സംസ്കൃതരൂപമേത്?
  • (A) ബലീ
  • (B) ബിലെ
  • (C) ബാലി
  • (D) ബലി

Question 42:

നിനേവയിൽ നടത്തിയ ഉൽഖനനങ്ങളിൽ നിന്നും കണ്ടെത്തിയത് എന്ത്?
  • (A) നാണയങ്ങൾ
  • (B) ലോഹങ്ങൾ
  • (C) പുസ്തകങ്ങൾ
  • (D) ചെപ്പേടുകൾ

Question 43:

ബലിയുടെ പുത്രനായി ഗദ്യഭാഗത്ത് വിശേഷിപ്പിച്ചിരിക്കുന്നത്?
  • (A) ബാലി
  • (B) ബാണൻ
  • (C) ബാലൻ
  • (D) ബല

Question 44:

അസ്സീറിയയുടെ തലസ്ഥാനം ഏത്?
  • (A) നിനേവ
  • (B) അസ്സീറി
  • (C) ഹരിപുരം
  • (D) രാമനാഥപുരം

Question 45:

വിഷു ആഘോഷിക്കുന്നതിന്റെ അടിസ്ഥാനം എന്ത്?
  • (A) മഹാബലിയെ പുറത്താക്കിയതിന്റെ ഓർമ്മ പുതുക്കൽ
  • (B) മഹാവിഷ്ണുവിന്റെ പരാജയത്തിന്റെ ഓർമ്മയ്ക്ക്
  • (C) വിഷ്ണുവിന്റെ അപദാനങ്ങളെ പ്രകീർത്തിക്കുവാൻ
  • (D) നരകാസുരന്റെ വിജയാഘോഷത്തിന്റെ ഓർമ്മ പുതുക്കൽ

Reading Comprehension - Passage 2 (Q46 - Q50)

Question 46:

ശുദ്ധകലാവാദവുമായി ആദ്യം രംഗത്തുവന്നതാർ ?
  • (A) ഷെല്ലി
  • (B) എഡ്ഗർ അലൻപോ
  • (C) വാൾട്ടർ പേറ്റർ
  • (D) ഓസ്കാർ വൈൽഡ്

Question 47:

താഴെപ്പറയുന്നവയിൽ കലയുടെ മുഖ്യലക്ഷ്യങ്ങളായി റസ്കിൻ പ്രഖ്യാപിച്ചിരിക്കുന്നത് ഏത?
  • (A) മതത്തിന് പ്രചാരം നൽകാതിരിക്കുക
  • (B) മനുഷ്യർക്ക് ആത്മീയമായി പ്രയോജനപ്പെടുക
  • (C) സദാചാരഭദ്രത വരുത്തുക
  • (D) മതത്തിന് പ്രതിഷ്ഠ നൽകാതിരിക്കുക

Question 48:

കലയിലെ ഉള്ളടക്കത്തിലെ ധാർമ്മിക ഗൗരവത്തിന് പ്രാധാന്യം കൽപ്പിച്ചത് ആര്?
  • (A) ടോൾസ്റ്റോയ്
  • (B) റസ്കിൻ
  • (C) എഡ്ഗർ അലൻപോ
  • (D) ബോദ്ലയർ

Question 49:

ശുദ്ധകലാവാദം ഉരുത്തിരിഞ്ഞത് എപ്പോൾ?
  • (A) പതിനാറാം നൂറ്റാണ്ടിൽ
  • (B) പതിനെട്ടാം നൂറ്റാണ്ടിൽ
  • (C) പത്തൊമ്പതാം നൂറ്റാണ്ടിൽ
  • (D) ഇരുപതാം നൂറ്റാണ്ടിൽ

Question 50:

കവിത ജീവിതവിമർശനമാണെന്ന് സിദ്ധാന്തിച്ചത് ആര്?
  • (A) ജർമ്മൻ ദാർശനികനായ കാന്റ്
  • (B) അമേർക്കൻ നിരൂപകനായ എഡ്ഗർ അലൻപോ
  • (C) ഫ്രഞ്ച് കവിയായ ബോദ്ലയർ
  • (D) സാഹിത്യവിമർശകനായ ആർനോൾഡ്

CUET UG 2026 Exam Pattern and Marking Scheme

Parameter Details
Exam Name Common University Entrance Test (CUET UG) 2026
Conducting Body National Testing Agency (NTA)
Exam Mode Computer-Based Test (CBT)
Exam Duration 60 minutes per test
Total Sections 3 (Languages, Domain Subjects, General Test)
Question Type Multiple Choice Questions (MCQs)
Questions per Test 50 questions (all compulsory)
Marking Scheme +5 for correct, -1 for incorrect
Maximum Marks 250 marks per test
Maximum Subject Choices 5 subjects in total
Syllabus Base Class 12 NCERT (mainly for Domain Subjects)

CUET 2026 Malayalam May 19 Shift 1 Paper Analysis